റോഡ് വികസനത്തിന് മുന്‍ഗണന നല്‍കി നെടുമങ്ങാട്; കിഫ്ബി വഴി വികസനകുതിപ്പിലേക്ക്

വനമേഖലകളില്‍ നിന്നും പ്ലാന്റേഷനില്‍ നിന്നുമുള്ള മലഞ്ചരക്കുകളുടെ കേന്ദ്രമായിരുന്നു നെടുമങ്ങാട് ടൗണും സമീപ പ്രദേശങ്ങളും. കിഫ്ബിയുടെ തേരിലേറി നെടുമങ്ങാട് വികസനപാതയിലാണ്. വികസന നേട്ടങ്ങളെ കുറിച്ച് എംഎല്‍എ സി ദിവാകരന്‍ പറയുന്നു.
 
Share this Video

Related Video