Asianet News MalayalamAsianet News Malayalam

അതിർത്തി നിയോജക മണ്ഡലമായ ബത്തേരിയുടെ വികസന കഥകൾ!

വിവിധങ്ങളായ സംസ്കാരങ്ങളുടെ സംഗമ ഭൂമിയാണ് സുൽത്താൻ ബത്തേരി. ആദിവാസി വിഭാഗങ്ങൾക്ക് നിർണ്ണയ സ്വാധീനമുള്ള ഇവിടെ വികസന പദ്ധതികൾക്കായി കിഫ്‌ബി വഴി 196.61 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 

First Published Feb 6, 2021, 10:53 AM IST | Last Updated Feb 6, 2021, 10:53 AM IST