'കിഫ്‌ബി വഴി മാത്രം 600 കോടിയുടെ വികസനം'; സ്പീക്കറുടെ മണ്ഡലം വികസനക്കുതിപ്പിലാണ്

ഇടതിന്റെ ഉറച്ച കോട്ടയാണ് പൊന്നാനി. സ്പീക്കറുടെ ഉത്തരവാദിത്തങ്ങൾക്കിടയിലും എംഎൽഎയുടെ കടമകളൊന്നും താൻ മറന്നില്ലെന്ന ആത്മവിശ്വാസത്തിലാണ് പി ശ്രീരാമകൃഷ്ണൻ. 
 
Share this Video

Related Video