വെഞ്ഞാറമൂട് മേല്‍പ്പാലം,റോഡ് നിര്‍മ്മാണം..; വാമനപുരം 'എംഎല്‍എയോട് ചോദിക്കാം' വികസന നേട്ടങ്ങള്‍

രാഷ്ട്രീയമായി എപ്പോഴും ഇടത്തോട്ട് ചെരിഞ്ഞ വാമനപുരം മണ്ഡലം. കഴിഞ്ഞ തവണ പുതുമുഖമായ ഡി കെ മുരളിയെ വാമനപുരത്ത് പരീക്ഷിച്ച സിപിഎം മണ്ഡലം നിലനിര്‍ത്തി. വികസനമുയര്‍ത്തി കാട്ടിയാണ് എംഎല്‍എ വീണ്ടും ജനങ്ങളിലേക്കിറങ്ങുന്നത്. കാണാം എംഎല്‍എയോട് ചോദിക്കാം.
 
Share this Video

Related Video