സ്‌കൂളുകളുടെ വികസനം, റോഡ് വികസനം, പുലിമുട്ട് നിര്‍മ്മാണം; ഇരവിപുരത്തെ നേട്ടങ്ങള്‍

തീരദേശ മണ്ഡലങ്ങളിലൊന്നാണ് ഇരവിപുരം. കടലോളം വെള്ളമുണ്ടെങ്കിലും കുടിവെള്ളക്ഷാമം നേരിടുന്ന നാടാണിത്. ഇതിന് പരിഹാരം കാണാന്‍ കിഫ്ബി പദ്ധതി വഴി സാധിച്ചുവെന്നാണ് എം നൗഷാദ് എംഎല്‍എ പറയുന്നത്.
 
Share this Video

Related Video