Asianet News MalayalamAsianet News Malayalam

വിദ്യാഭ്യാസം, ആരോഗ്യം, കാര്‍ഷികം; സകല മേഖലകളിലും കുതിപ്പുമായി കാഞ്ഞിരപ്പള്ളി, എംഎല്‍എ പറയുന്നു

കോട്ടയം ജില്ലയിലെ കിഴക്കന്‍ മലമേഖലയാണ് കാഞ്ഞിരപ്പള്ളി. ആരോഗ്യം, ഗതാഗതം, കാര്‍ഷികം എന്നീ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കിയുള്ള വികസനമാണ് കിഫ്ബി വഴി മണ്ഡലത്തില്‍ നടത്തിയതെന്ന് എന്‍ ജയരാജ് എംഎല്‍എ പറയുന്നു. കാണാം എംഎല്‍എയോട് ചോദിക്കാം...

First Published Feb 7, 2021, 10:53 AM IST | Last Updated Feb 7, 2021, 10:53 AM IST