'നിയമസഭയിൽ കൂടുതൽ ഉപയോഗിക്കുന്ന വാക്ക് കിഫ്‌ബി എന്നതാണ്'; മുകേഷ് എംഎൽഎ പറയുന്നു

കിഫ്‌ബി വഴി 850 കോടിയുടെ വികസന പദ്ധതികളാണ് കൊല്ലത്ത് വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നത്. കൊല്ലം കണ്ടവന് ഇല്ലം വേണ്ടെന്ന പഴഞ്ചൊല്ല് യാഥാർത്ഥ്യമാകുന്നുവെന്നാണ് എംഎൽഎ മുകേഷ് പറഞ്ഞത്. 

Video Top Stories