Asianet News MalayalamAsianet News Malayalam

ആരോഗ്യം, ഗതാഗതം, വിദ്യാഭ്യാസം മേഖലകളില്‍ കുതിപ്പുമായി കോട്ടയം; എംഎല്‍എയോട് ചോദിക്കാം

കോട്ടയം മുന്‍സിപാലിറ്റി, പനച്ചിക്കാട്, വിജയപുരം എന്നീ പഞ്ചായത്തുകളും ചേര്‍ന്നതാണ് കോട്ടയം നിയോജകമണ്ഡലം. ആരോഗ്യം, ഗതാഗതം, വിദ്യാഭ്യാസം മേഖലകളില്‍ കുതിപ്പുമായി നിയോജക മണ്ഡലം മുന്നേറുന്നു. മണ്ഡലത്തിലെ വികസനത്തെ കുറിച്ച് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നു
 
First Published Feb 8, 2021, 11:05 AM IST | Last Updated Feb 8, 2021, 11:05 AM IST