Asianet News MalayalamAsianet News Malayalam

10 സ്‌കൂളുകള്‍ക്കായി 22 കോടി രൂപ, റോഡുകള്‍ക്കും പാലങ്ങള്‍ക്കും 125 കോടി; പട്ടാമ്പി എംഎല്‍എ പറയുന്നു

കൃഷി ഉപജീവനമാക്കിയ ജനങ്ങളുള്ള മണ്ഡലമാണ് പട്ടാമ്പി. അടിസ്ഥാന ആവശ്യങ്ങളിലൂന്നിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് കിഫ്ബി വഴി മണ്ഡലത്തില്‍ പ്രാധാന്യം കൊടുത്ത് നടത്തിയതെന്ന് എംഎല്‍എ മുഹമ്മദ് മുഹസിന്‍ പറയുന്നു. കാണാം എംഎല്‍എയോട് ചോദിക്കാം...

First Published Feb 7, 2021, 10:50 AM IST | Last Updated Feb 7, 2021, 10:50 AM IST