'ഗതാഗത മേഖലയില്‍ വലിയ മാറ്റം';ഏറനാട്ടിലെ വികസന നേട്ടങ്ങള്‍ 'എംഎല്‍എയോട് ചോദിക്കാം'

2011ല്‍ പുതുതായി നിര്‍മ്മിച്ച ഏറനാട് മണ്ഡലത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയും മുസ്ലീം ലീഗിന്റെ പികെ ബഷീറാണ് എംഎല്‍എയായത്. അവികസിതമായി കിടന്ന മണ്ഡലത്തില്‍ വലിയ വികസന കുതിപ്പുണ്ടാക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് എംഎല്‍എ.
 
Share this Video

Related Video