അന്താരാഷ്ട്ര നിലവാരത്തിൽ സ്റ്റേഡിയം, ഹൈടെക് സ്കൂൾ, നിലമ്പൂർ എംഎൽഎ പറയുന്നു

തേക്കിന്റെ നാടായ നിലസമ്പൂര്‍ യുഡിഎഫിന്റെ ഉറച്ചകോട്ടയായിരുന്നു. പക്ഷേ കഴിഞ്ഞ തവണ പിവി അന്‍വര്‍  ഇവിടെ ചെങ്കൊടി ഉയര്‍ത്തി. നടക്കില്ലെന്ന് കരുതിയ പദ്ധതികള്‍ നടപ്പിലാക്കിയെന്ന് എംഎല്‍എ ആയ പിവി അന്‍വര്‍ പറയുന്നു.
 

Video Top Stories