35 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതി: തൃത്താലയിലെ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് എംഎല്‍എ പറയുന്നു

33 കോടി രൂപ ചെലവില്‍ ഒന്‍പത് സ്‌കൂളുകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്ന മണ്ഡലമാണ് പാലക്കാട് ജില്ലയിലെ തൃത്താല. ഈ മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങല്‍ എന്തൊക്കെ? എംഎല്‍എ വിടി ബല്‍റാം പറയുന്നു...


 

Video Top Stories