ഷൊർണൂർ നിയോജകമണ്ഡലത്തിലെ യുവാക്കൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?

ഷൊർണൂർ നിയോജകമണ്ഡലത്തിലെ യുവാക്കൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം? 

Share this Video

വെള്ളിനേഴി കലാഗ്രാമം, യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ, കളിക്കളങ്ങൾക്ക് പ്രാധാന്യം, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നൈപുണ്യ വികസന പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് ഷൊർണൂർ നിയോജകമണ്ഡലത്തിലെ യുവാക്കൾ 

Related Video