കാട്ടുപന്നി മുന്നില്‍ ചാടി ട്രാവലര്‍ മരത്തില്‍ ഇടിച്ച് അപകടം:15 പേര്‍ക്ക് പരിക്കേറ്റു
കാട്ടുപന്നി മുന്നില്‍ ചാടി ട്രാവലര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ച് അപകടം, വടക്കാഞ്ചേരിയില്‍ ഉണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു