
പ്രായം വെറും അഞ്ച് വയസ്സ്; ഇത്തവണത്തെ തെരഞ്ഞെടുപ്പ് കത്തിക്കാൻ ഉണ്ണിക്കുട്ടൻ
മമ്മൂട്ടി വേണോ, വി എസോ വേണോ, അതോ പിണറായി മതിയോ?; തീപ്പൊരി പ്രസംഗവുമായി അഞ്ച് വയസുകാരൻ അൻവിൻ കെ വി , കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരാകന്റെ വിശേഷങ്ങളിലേക്ക്