
അർധരാത്രി യുവതിയോട് മോശമായി പെരുമാറി, ബെെക്ക് ഇടിപ്പിക്കാനും ശ്രമം; 5 യുവാക്കൾ പിടിയിൽ
ജോലികഴിഞ്ഞ് വരികയായിരുന്ന യുവതിയോട് മോശമായി പെരുമാറിയ 5 യുവാക്കൾ പിടിയിൽ; ടിപ്പറിൽ രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ ഈ യുവാക്കൾ പിൻതുടരുകയും ചെയ്തു Muvattupuzha | Kerala Police | Women Assault
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക