'ബസ് മുതലാളിയെന്ന പേര് മാത്രമേയുള്ളു, സങ്കടത്തിൽ കരഞ്ഞ് കൊണ്ടാ വീട്ടിൽ പോകുന്നത്,പമ്പിലൊക്കെ കടമാണ്'

Share this Video

വീട്ടിൽ നിന്ന് പഴം കൊണ്ട് വരും, ഊണ് കഴിച്ചിട്ട് ദിവസങ്ങളായി, ബസ് മുതലാളിയെന്ന് പേര് മാത്രമേയുള്ളു...മൂന്ന് വണ്ടി ഓടിയാൽ 1000 രൂപ പോലും കിട്ടുന്നില്ല, പമ്പിലൊക്കെ കടമാണ്; നിലനിൽപ്പിനായുള്ള ഓട്ടത്തിൽ സ്വകാര്യ ബസ് ഉടമകൾ Private Bus | KSRTC Priyadarshini

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video