
'പൂച്ച ഒരു എലിയെ പിടിച്ചുകൊണ്ടുവന്നു, ആ എലിയെ കൊല്ലാൻ എഴുന്നേറ്റതുകൊണ്ടാണ് രക്ഷപ്പെട്ടത്'
'പൂച്ച ഒരു എലിയെ പിടിച്ചുകൊണ്ടുവന്നു, ആ എലിയെ കൊല്ലാൻ ഞാൻ എഴുന്നേറ്റതാ, അതുകഴിഞ്ഞ് കിടക്കുമ്പോഴാണ് ഈ ഒച്ച കേട്ടത്, ഭാഗ്യം കൊണ്ട രക്ഷപ്പെട്ടത്': വാഹന അപകടം നടന്ന വീട്ടിലെ ഉടമസ്ഥ