
സിജെപിയുടെ സമരം വിജയിച്ചാൽ അതിന്റെ അടി ഏറ്റവും കൂടുതൽ കിട്ടുന്നത് പ്രതിപക്ഷത്തിനായിരിക്കും'
CJP യുടെ സമരം ജയിച്ചാൽ അതുകൊണ്ട് അടികിട്ടുന്നത് ബിജെപിക്കും അതിന്റെ ഇരട്ടിയായി പ്രതിപക്ഷത്തിനുമായിരിക്കും. നിലവിലെ പ്രതിപക്ഷത്തെ ഈ വിദ്യാർത്ഥികൾക്ക് വിശ്വാസമുണ്ടായിരുന്നു എങ്കിൽ ഇങ്ങനെയൊരു മൂവ്മെന്റിന്റെ ആവശ്യമുണ്ടാകുമായിരുന്നോ?: ശ്രീജിത്ത് പണിക്കർ