നിർണായക തീരുമാനം; വനിതാ സംവരണ നിയമ ഭേദഗതി ബിൽ അംഗീകരിച്ച് കേന്ദ്രമന്ത്രിസഭ

Share this Video

വനിതാ സംവരണ നിയമ ഭേദഗതി ബിൽ അംഗീകരിച്ച് കേന്ദ്രമന്ത്രിസഭ; ലോക്സഭ സീറ്റുകളുടെ എണ്ണം കൂട്ടാനും നീക്കം, ഓരോ സംസ്ഥാനത്തും 50 % സീറ്റുകൾ വർദ്ധിക്കും, പ്രവർത്തക സമിതി യോഗം ചേരാൻ കോൺഗ്രസ്

Related Video