'കല്ലിൽ പിടിച്ചുകിടന്ന ജീവനാണ്,കോസ്റ്റ്ഗാർഡിന്റെ ബോട്ടുണ്ടായിരുന്നെങ്കിൽ ജീവനോടെ എത്തിക്കാരുന്നു'

Share this Video

'കല്ലിൽ പിടിച്ചുകിടന്ന ജീവനാണ്, കോസ്റ്റ് ​ഗാർഡിന്റെ ബോട്ടുണ്ടായിരുന്നെങ്കിൽ അവരെ ജീവനോടെ വീട്ടിലെത്തിക്കാമായിരുന്നു, ഞങ്ങളുടെ ജീവന് വിലയില്ലേ?' മുതലപ്പൊഴിയിൽ‌ കാണാതായ മത്സത്തൊഴിലാളികളുടെ ബന്ധുക്കൾ പ്രതിഷേധത്തിൽ

Related Video