കോഴിക്കോട് ഈങ്ങാപ്പുഴയിൽ ജലനിരപ്പ് ഉയരുന്നു; 2018ന് ശേഷം ഇത്രയും വെള്ളം കയറുന്നത് ആദ്യമായി

Share this Video

കോഴിക്കോട് ഈങ്ങാപ്പുഴയിൽ ജലനിരപ്പ് ഉയരുന്നു; 2018ന് ശേഷം ഇത്രയും അധികം വെള്ളം കയറുന്നത് ആദ്യമായെന്ന് നാട്ടുകാര്‍, മലവെള്ളപ്പാച്ചിലുണ്ടോയിട്ടുണ്ടോ എന്ന് സംശയം, ചുരത്തിൽ കുടുങ്ങിക്കിടക്കുന്നവരിലേക്ക് അധികൃതര്‍ ശ്രദ്ധിക്കണം എന്ന് ആവശ്യം

Related Video