
'10 വര്‍ഷങ്ങൾക്ക് മുൻപുള്ള ഭരണത്തിൽ നടത്തിയ പല ഇടപെടലുകളും വിവാദവും പൊതു സമുഹത്തിലുണ്ട്'
10 വര്‍ഷം മുൻപ് ഭരണത്തിൽ നടന്ന പല ഇടപെടലുകളും വിവാദവും പൊതു സമുഹത്തിലുണ്ട്, ഈ തെരഞ്ഞെടുപ്പിൽ ഒരു ഇടതുപക്ഷ നേതാവിന്റെ ഭാഗത്തു നിന്നും ഒരു തരത്തിലുള്ള പ്രസ്താവനയും ഇല്ല: കെ എസ് അരുൺകുമാര്‍