
പ്രതിഷേധത്തിൽ ബിജെഡിയും; ഇന്ത്യ സഖ്യ എംപിമാരുടെ പ്രതിഷേധത്തിൽ അണിനിരന്ന് ബിജെഡി
ഗ്യാനേഷ് കുമാറിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് നിർവാചൻ സദനിലേക്ക് ഇന്ത്യ സഖ്യത്തിലെ എംപിമാർ നടത്തുന്ന പ്രതിഷേധ റാലിയിൽ അണിനിരന്ന് ബിജെഡി INDIAlliance plans massive protest demanding Gyanesh's resignation