'ഞാൻ കണ്ടില്ലായിരുന്നുവെങ്കിൽ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി ആ കൊച്ചിനെ അയാൾ ഉപയോഗിച്ചേനെ'

Share this Video

ട്രെയിനിൽ സ്ഥിരമായി ഈ ഉദ്ദേശത്തോടെ മാത്രം യാത്ര ചെയ്യുന്ന ഒരാളാണ് പ്രതി, ഞാൻ കണ്ടില്ലായിരുന്നുവെങ്കിൽ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി ആ കൊച്ചിനെ അയാൾ ഉപയോഗിച്ചേനെ, പിന്നീട് നമ്മൾ അത്രയും മോശം വാർത്ത കേൾക്കേണ്ടി വരുമായിട്ടിരുന്നു: വി.എസ് വീണ

Add Asianetnews as a Preferred SourcegooglePreferred

Related Video