
പെൺകുട്ടികളുടെ മേൽനോട്ടത്തിൽ അയ്യന്തോൾ ; 51 പുലികളെ നയിക്കാൻ ആരാധ്യയെന്ന കൊച്ചുമിടുക്കി
ഇത്തവണ അയ്യന്തോളിന്റെ വക ഫ്‌ളൂറസന്റ് പുലിവരെയുണ്ട്; 5000 മുതൽ 2000 രൂപ വരെ മുടക്കിയാണ് ഒരു പുലികളിക്കാരനെ ബുക്ക് ചെയ്യുന്നത്, അയ്യന്തോളിന്റെ പുലികളെ നയിക്കുന്നത് പെൺകുട്ടികൾ