'അബ്ദുറഹ്മാൻ ഒരു മണ്ടനാണെന്ന് കരുതുന്നില്ല; ഇതിൽ മറ്റാർക്കെങ്കിലും വ്യക്തിപരമായിട്ട് ലാഭമുണ്ടോ'

Share this Video

ഇതിൽ മറ്റാർക്കെങ്കിലും വ്യക്തിപരമായിട്ട് ലാഭമുണ്ടോ? അബ്ദുറഹ്മാൻ എന്നയാൾ ഒരു മണ്ടൻ ആണെന്ന് ഞാൻ കരുതുന്നില്ല. സംസ്ഥാനത്തിന്റെ ഒരു അന്വേഷണ സംഘത്തിന്റെ മാത്രം കയ്യിൽ ഒതുങ്ങുന്ന കാര്യമല്ല ഈ കേസ്. അതിനാൽ തന്നെ ആത്യന്തികമായിട്ട് മറ്റുള്ള ഏജൻസികൾ എല്ലാം തന്നെ ഇതിൽ ഇടപെടേണ്ടതുണ്ട്: ശ്രീജിത്ത് പണിക്കർ

Related Video