
ബിജെപിയിൽ ചേര്‍ന്നില്ലെങ്കിൽ രക്ഷിതാക്കളെ അപായപ്പെടുത്തുമെന്ന ഭീഷണി; വെളിപ്പെടുത്തി അഭിജിത് ദീപ്കെ
BJPയിൽ ചേര്‍ന്നില്ലെങ്കിൽ രക്ഷിതാക്കളെ അപായപ്പെടുത്തുമെന്ന് ഭീഷണപ്പെടുത്തിയെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ; അമിത് ഷാ രാജിവെക്കണമെന്നും പ്രധാനമന്ത്രി ഇൻഫ്ലുവൻസറാകുന്നതാണ് നല്ലതെന്നും സ്വദേശത്ത് തിരിച്ചെത്തിയ അഭിജിത്