സുഗതന്റെ അയോഗ്യതയിൽ ഇന്ന് കൗൺസിൽ യോഗം; ലീവ് അപേക്ഷയിൽ പിടിച്ചു നിൽക്കാൻ BJP

Share this Video

കാപ്പ കേസ് പ്രതിയായ കൗൺസിലര്‍ സുഗതന്റെ അയോഗ്യതയിൽ ഇന്ന് കൗൺസിൽ യോഗം; ഇന്ന് പങ്കെടുത്തില്ലെങ്കിൽ സുഗതൻ അയോഗ്യൻ, സുഗതന്റെ അവധി പാസാക്കി രക്ഷപെടാൻ ബിജെപി നീക്കം, ചട്ടവിരുദ്ധമെന്ന് പ്രതിപക്ഷം

Related Video