
യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ എന്താ ഇവരുടെ തറവാട് സ്വത്താണോ നിയമം കയ്യിലെടുത്തിട്ടില്ല: അബിന്‍ വര്‍ക്കി
നിയമപരമായിട്ടാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയതെന്ന് അബിന്‍ വര്‍ക്കി, യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ എന്താ ഇവരുടെ തറവാട് സ്വത്താണോ എന്നും അബിന്‍വര്‍ക്കി ചോദിച്ചു