
കിടപ്പ് രോഗിയെ മര്‍ദിക്കുന്നത് പൊലീസില്‍ അറിയിച്ചതിന് ആസിഡ് ആക്രമണം
പാലക്കാട് കിടപ്പ് രോഗിയായ സഹോദരനെ മര്‍ദിക്കുന്നത് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തു, വൈര്യാഗം കാരണം അയല്‍വാസി ആസിഡ് ആക്രമണം നടത്തി, പ്രതി ലഹരിക്ക് അടിമയാണെന്ന് പരിക്കേറ്റ സതീഷ് പറയുന്നുPalakkad | Acid attack news | Crime news | Kerala Police
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക