
സ്ത്രീത്വത്തെ അപമാനിച്ചതിന് നടൻ വിനായകനെതിരെ കേസ്
വിനായകനെതിരെ വന്ന പോസ്റ്റ് വാട്സാപ്പിൽ അയച്ചുനൽകി, തുടർന്ന് അയച്ചയാളുടെ പ്രൊഫൈലിൽ ഉണ്ടായിരുന്ന എട്ടുവയസുകാരിയുടെ ചിത്രവും നമ്പറുമടക്കം വിനായകൻ അശ്ലീലച്ചുവയോടെ ഫേസ്‌ബുക്കിൽ പങ്കുവച്ചു; സ്ത്രീത്വത്തെ അപമാനിച്ചതിന് നടൻ വിനായകനെതിരെ കേസ് Case registered against actor Vinayakan for insulting womanhood
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക