കലൂർ സ്റ്റേഡിയത്തിൽ നടക്കാനിറങ്ങിയ നടിയെ കയറിപ്പിടിച്ച് യുവാവ്; പ്രതി അറസ്റ്റിൽ

Share this Video

കലൂർ സ്റ്റേഡിയത്തിൽ നടക്കാനിറങ്ങിയ നടിയെ കയറിപ്പിടിച്ച് യുവാവ്; കത്രിക്കടവ് സ്വദേശി അറസ്റ്റിൽ, പ്രതി സമൂഹമാധ്യമങ്ങളിലൂടെ ശല്യം ചെയ്തിരുന്നുവെന്ന് നടി

Related Video