
ആര് കുറ്റം ചെയ്താലും അവർ വെറുതെയിരിക്കാൻ പോകുന്നില്ല, രാത്രി തന്നെ വിവരം അറിയും: എഡിജിപി പി വിജയൻ
തലസ്ഥാനത്ത് എസ് എഫ് ഐ- യൂത്ത് കോൺഗ്രസ് സംഘർഷം, 'ആര് കുറ്റം ചെയ്താലും അവർ വെറുതെയിരിക്കാൻ പോകുന്നില്ല, രാത്രി തന്നെ വിവരം അറിയും, ശക്തമായ നടപടി എടുത്തിരിക്കും': എഡിജിപി പി വിജയൻ