‘കേസിൽ എന്നെ ശിക്ഷിക്കും എന്ന പ്രചാരണം നടന്നു; AICC ചിലപ്പോൾ അത് പേടിച്ചിട്ടായിരിക്കാം’

Share this Video

കേസിൽ ശിക്ഷിക്കും അതുകൊണ്ട് സ്ഥാനാർത്ഥിത്വം പിൻവലിക്കേണ്ടി വരുമെന്ന് പ്രചാരണം നടന്നു; AICC ചിലപ്പോൾ അത് പേടിച്ചിട്ടായിരിക്കാം; ഒരു സ്ഥാനവും ഞാൻ ആഗ്രഹിക്കുന്നില്ല; എൽദോസ് കുന്നപ്പിള്ളിEldhose Kunnappilly | Permbavoor | Congress | Kerala Election 2026

Related Video