ആഗ്രഹിച്ച ചിഹ്നം പോയി; ചിഹ്ന പണികിട്ടി സ്ഥാനാർത്ഥികൾ

Share this Video

ക്ലോക്ക് ഉപേക്ഷിച്ചു; എ കെ ശശിക്ക് ചിഹ്നം കാഹളം മുഴക്കുന്ന മനുഷ്യൻ; ബക്കറ്റും ടെലിവിഷനും തെങ്ങിൻ തോട്ടവും ഗ്യാസ് സിലിണ്ടറും കുടവും കപ്പലുമായി പുതിയ സ്ഥാനാർത്ഥികളുടെ പുതിയ ചിഹ്നങ്ങൾAK Sasi | Kerala Assembly Election 2026 | Election symbol

Related Video