
പരിക്കേറ്റ യുവതിയെ ആക്രമിച്ച സംഭവം; പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആലപ്പുഴ എസ് പി
ആലപ്പുഴയിൽ പരിക്കേറ്റ യുവതിക്ക് നേരെയുണ്ടായ ലെെംഗിക അതിക്രമം അന്വേഷിക്കുന്നതിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആലപ്പുഴ എസ് പിKayamkulam | Sexual Assault Case | Alappuzha SP | Kerala Police
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക