
'ആക്രമണം നടന്ന സ്ഥലങ്ങളൊക്കെ തന്നെ സെൻസിറ്റീവ് ഏരിയ'; എബിൻ പോളിനെതിരെ യുഎപിഎ ചുമത്തി
ജൂതപള്ളിക്ക് മുന്നിലെ തീവെയ്പ്പ്; ആക്രമണം നടന്ന സ്ഥലങ്ങളൊക്കെ സെൻസിറ്റീവ് ഏരിയ,സംഭവങ്ങൾക്ക് പിന്നിൽ കൂടുതൽ ആളുകൾ ഉണ്ടോയെന്ന് സംശയമുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ Synagogue Fire | Ebin Paul| Kochi Synagogue Fire