
'തെരഞ്ഞെടുപ്പ് കാലത്ത് തൃശൂർ BJP ഓഫീസിൽ 25 കോടിയുടെ കള്ളപ്പണമെത്തി, 17 ചാക്കുകളിലായാണ് വന്നത്'
'തെരഞ്ഞെടുപ്പ് കാലത്ത് തൃശൂർ BJP ഓഫീസിൽ 25 കോടിയുടെ കള്ളപ്പണമെത്തി,17 ചാക്കുകളിലായാണ് വന്നത്, സംഘടനാ സെക്രട്ടറിയാണ് ഈ പണം കൈകാര്യം ചെയ്‌തത്'; ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ഓഫീസ് സെക്രട്ടറി അക്ഷയ്