'ഇനി സിപിഎമ്മിലേക്ക് ഒരു തിരിച്ചുപോകില്ല, തോൽവി ചർച്ചയാക്കുന്നതിൽ എം വി ജയരാജന് ഗൂഢോദ്ദേശം'

Share this Video

എം വി ജയരാജനെതിരെ ടി കെ ഗോവിന്ദൻ; തോൽവി ചർച്ചയാക്കുന്നതിൽ എം വി ജയരാജന് ഗൂഢോദ്ദേശ്യമുണ്ട്, എം വി ഗോവിന്ദനെ കൂടുതൽ മോശമാക്കാൻ ശ്രമം, ഇനി സിപിഎമ്മിലേക്ക് ഒരു തിരിച്ചുപോകില്ലെന്നും ടി കെ ഗോവിന്ദൻ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video