
രാസമാലിന്യങ്ങൾ കലർന്ന മണ്ണ് ഉപയോഗിച്ച് തണ്ണീർത്തടങ്ങളടക്കം നികത്തി; പരാതിയുമായി നാട്ടുകാർ
തൃശ്ശൂർ അഴീക്കോട് രാസമാലിന്യങ്ങൾ കലർന്ന മണ്ണ് ഉപയോഗിച്ച് തണ്ണീർത്തടങ്ങളടക്കം നികത്തി, മാലിന്യങ്ങൾ നീക്കണമെന്ന് പരാതിയുമായി നാട്ടുകാർ; ഉപയോഗിച്ചത് എടയാർ വ്യവസായ മേഖലയിലെ മണ്ണ്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക