
ജി സുധാകരന്റെ അവസ്ഥ ദയനീയമാകും, ഒരിക്കലും അദ്ദേഹം പാർട്ടി വിടരുതായിരുന്നു: എ.എം ആരിഫ്
അരൂരിൽ ഗൗരിയമ്മയെ തോൽപ്പിച്ച തനിക്ക് ആലുവയിലും അട്ടിമറി ഉണ്ടാക്കാനാകുമെന്ന് എ.എം ആരിഫ്; ജി സുധാകരന്റെ അവസ്ഥ ദയനീയമാകും, ഗൗരിയമ്മ പാർട്ടി വിട്ടപ്പോൾ ഞങ്ങളെ മാർക്സിസ്റ്റ് സിദ്ധാന്തം പഠിപ്പിച്ച ആളാണ് ജി സുധാരകരനെന്നും എ എം ആരിഫ്