അമ്പലപ്പുഴയിൽ ബൈക്കിടിച്ച് വീട്ടമ്മയ്ക്ക് പരിക്കേറ്റ സംഭവം; പൊലീസ് കള്ളക്കളി നടത്തിയെന്ന ആരോപണം

Share this Video

അമ്പലപ്പുഴയിൽ ബൈക്കിടിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ പൊലീസ് കള്ളക്കളി നടത്തിയെന്ന ആരോപണവുമായി കുടുംബം, വാഹനം ഓടിച്ചത് പ്ലസ് ടു വിദ്യാർത്ഥി ആണെന്ന് അറിഞ്ഞിട്ടും ഇയാളുടെ ചേട്ടനെ പ്രതിയാക്കി പൊലീസ് കേസെടുത്തെന്നാണ് ആരോപണം

Related Video