ഇടത് കോട്ട ഇളക്കാന്‍ അമിത് ഷാ ബേപ്പൂരില്‍; റോഡ് ഷോയില്‍ പങ്കെടുക്കുന്നു

Share this Video

ഇടത് കോട്ട ഇളക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബേപ്പൂരില്‍; റോഡ് ഷോയില്‍ പങ്കെടുക്കുന്നു, ബേപ്പൂരിലെ എന്‍ഡിഎ സ്ഥാനാർത്ഥി അഡ്വ. പ്രകാശ് ബാബുവിന് വേണ്ടിയാണ് വോട്ട് തേടുന്നത് Kerala Legislative Assembly election | LDF | UDF | NDA | Assembly election 2026 | Politics | Amit Shah | Beypore

Related Video