വിവാദങ്ങൾക്കിടെ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം കൊച്ചിയിൽ

Share this Video

വിവാദങ്ങൾക്കിടെ താര സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി കൊച്ചിയിൽ യോഗം ചേരുന്നു; ജൂൺ 21ന് നടക്കുന്ന ജനറൽബോഡി യോഗമാണ് അജണ്ട, ഇപ്പോഴത്തെ വിവാദങ്ങളും ചർച്ചയായേക്കും

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video