
വീട് നിർമ്മിക്കാനായി ലൈഫ് പദ്ധതിയിലൂടെ പണം വാങ്ങി ആദിവാസി കുടുംബങ്ങളെ പറ്റിച്ച് കരാറുകാരൻ
വാണിയമ്പാറയിൽ വീട് നിർമ്മിക്കാനായി ലൈഫ് പദ്ധതിയിലൂടെ പണം വാങ്ങി ആദിവാസി കുടുംബങ്ങളെ പറ്റിച്ച് കരാറുകാരൻ; കാട്ടാന ആക്രമണം രൂക്ഷമായ ഇവിടെ ഇവർ കഴിയുന്നത് തൊഴുത്തുകളിൽ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക