
അനിൽ മേനോൻ അടങ്ങുന്ന സംഘത്തെ ബഹിരാകാശത്ത് കാത്തിരിക്കുന്നത് 7 പേർ
സോയൂസ് MS-28, SpaceXലെ ക്രൂവിലെ 7 അംഗങ്ങൾ അനിൽ മേനോൻ അടങ്ങുന്ന സംഘത്തെ കാത്തിരിപ്പുണ്ട്; അപൂർവ്വമായി മാത്രം പരാജയം സംഭവിക്കുന്ന കരുത്തുറ്റ ഘടനയാണ് സോയൂസിന്റെത് NASA astronaut Anil Menon launches to ISS on Soyuz rocket