
വീണ്ടും പാമ്പുകടിയേറ്റ് മരണം; കൊല്ലത്ത് പാമ്പുകടിയേറ്റ വയോധികൻ മരിച്ചു
സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കൊല്ലത്ത് പാമ്പുകടിയേറ്റ വയോധികൻ മരിച്ചു, മരിച്ചത് മൺറോതുരുത്ത് സ്വദേശി രാജേന്ദ്രൻ, അണലിയുടെ കടിയേറ്റ് ചികിത്സയിലായിരുന്നുKollam | Snake Bite