
'LDF വിരുദ്ധ വികാരമാണിവിടെ, അതിൽ മാറ്റം വരുത്താൻ പിണറായി മുന്നിൽ നയിച്ചിട്ട് പ്രയോജനമില്ല'
UDFന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിൽ, ഭരണവിരുദ്ധ വോട്ട് കോൺഗ്രസിനും BJPക്കുമായി ഭിന്നിക്കപ്പെടും, അതിൽ മാറ്റം വരുത്താൻ പിണറായി മുന്നിൽ നയിച്ചിട്ട് പ്രയോജനമില്ല: അഡ്വ. എ ജയശങ്കര്‍