
'രാജ്യത്തിന്റെ ആഭ്യന്തരനാണയം നഷ്ടപ്പെടുത്തിയാണ് ആന്റോ അഗസ്റ്റിൻ വിദേശത്തേക്ക് പണം അയച്ചത്'
213 കോടിയോളം രൂപ വായ്പയായി റിപ്പോർട്ടറിന് ലഭിച്ചിട്ടുണ്ട്, രാജ്യത്തിന്റെ ഈ ആഭ്യന്തരനാണയം നഷ്ടപ്പെടുത്തിയാണ് ആന്റോ അഗസ്റ്റിൻ വിദേശത്തേക്ക് പണം അയച്ചത്: ജോസഫ് സി മാത്യു